ശ്രീ ഹരി സ്തോത്രമ് (ജഗജ്ജാലപാലമ്) – Shri Hari Stotram – jagaj jalapaalan kanakantha malam in malayalam

Download “Shri Hari Stotram – jagaj jalapaalan kanakantha malam in Malayalam PDF” shri-hari-stotram-jagaj-jalapaalan-kanakantha-malam-in-malayalam.pdf – Downloaded 630 times – 175.43 KB

हिंदी English ❈ ਪੰਜਾਬੀ (Punjabi) ❈  বাংলা (Bangla) ❈ ગુજરાતી (Gujarati) ❈  ಕನ್ನಡ (Malayalam) ❈  ಕನ್ನಡ (Kannada) ❈   தமிழ் (Tamil) తెలుగు (Telugu) ❈

ശ്രീ ഹരി സ്തോത്രമ് (ജഗജ്ജാലപാലമ്)

ജഗജ്ജാലപാലം കനത്കംഠമാലം
ശരച്ചംദ്രഫാലം മഹാദൈത്യകാലമ് ।
നഭോനീലകായം ദുരാവാരമായം
സുപദ്മാസഹായം ഭജേഽഹം ഭജേഽഹമ് ॥ 1 ॥

സദാംഭോധിവാസം ഗലത്പുഷ്പഹാസം
ജഗത്സന്നിവാസം ശതാദിത്യഭാസമ് ।
ഗദാചക്രശസ്ത്രം ലസത്പീതവസ്ത്രം
ഹസച്ചാരുവക്ത്രം ഭജേഽഹം ഭജേഽഹമ് ॥ 2 ॥

രമാകംഠഹാരം ശ്രുതിവ്രാതസാരം
ജലാംതര്വിഹാരം ധരാഭാരഹാരമ് ।
ചിദാനംദരൂപം മനോജ്ഞസ്വരൂപം
ധൃതാനേകരൂപം ഭജേഽഹം ഭജേഽഹമ് ॥ 3 ॥

ജരാജന്മഹീനം പരാനംദപീനം
സമാധാനലീനം സദൈവാനവീനമ് ।
ജഗജ്ജന്മഹേതും സുരാനീകകേതും
ത്രിലോകൈകസേതും ഭജേഽഹം ഭജേഽഹമ് ॥ 4 ॥

കൃതാമ്നായഗാനം ഖഗാധീശയാനം
വിമുക്തേര്നിദാനം ഹരാരാതിമാനമ് ।
സ്വഭക്താനുകൂലം ജഗദ്വൃക്ഷമൂലം
നിരസ്താര്തശൂലം ഭജേഽഹം ഭജേഽഹമ് ॥ 5 ॥

സമസ്താമരേശം ദ്വിരേഫാഭകേശം
ജഗദ്ബിംബലേശം ഹൃദാകാശവേശമ് ।
സദാ ദിവ്യദേഹം വിമുക്താഖിലേഹം
സുവൈകുംഠഗേഹം ഭജേഽഹം ഭജേഽഹമ് ॥ 6 ॥

സുരാലീബലിഷ്ഠം ത്രിലോകീവരിഷ്ഠം
ഗുരൂണാം ഗരിഷ്ഠം സ്വരൂപൈകനിഷ്ഠമ് ।
സദാ യുദ്ധധീരം മഹാവീരവീരം
ഭവാംഭോധിതീരം ഭജേഽഹം ഭജേഽഹമ് ॥ 7 ॥

രമാവാമഭാഗം തലാലഗ്നനാഗം
കൃതാധീനയാഗം ഗതാരാഗരാഗമ് ।
മുനീംദ്രൈസ്സുഗീതം സുരൈസ്സംപരീതം
ഗുണൌഘൈരതീതം ഭജേഽഹം ഭജേഽഹമ് ॥ 8 ॥

ഫലശ്രുതി ।
ഇദം യസ്തു നിത്യം സമാധായ ചിത്തം
പഠേദഷ്ടകം കംഠഹാരം മുരാരേഃ ।
സ വിഷ്ണോര്വിശോകം ധ്രുവം യാതി ലോകം
ജരാജന്മശോകം പുനര്വിംദതേ നോ ॥ 9 ॥

ഇതി ശ്രീ പരമഹംസസ്വാമി ബ്രഹ്മാനംദവിരചിതം ശ്രീഹരിസ്തോത്രമ് ॥

Leave a Comment