Subrahmanya Ashtakam Stotram (Karavalamba) in malayalam

Download “Subrahmanya Ashtakam Stotram (Karavalamba) in malayalam PDF” subrahmanya-ashtakam-stotram-karavalamba-in-malayalam.pdf – Downloaded 504 times –

हिंदी English ❈ বাংলা (Bangla) ❈ ગુજરાતી (Gujarati) ❈  ಕನ್ನಡ (Malayalam) ❈  ಕನ್ನಡ (Kannada) ❈   தமிழ் (Tamil) తెలుగు (Telugu) ❈

സുബ്രഹ്മണ്യ അഷ്ടകം കരാവലംബ സ്തോത്രമ്

ഹേ സ്വാമിനാഥ കരുണാകര ദീനബംധോ,
ശ്രീപാര്വതീശമുഖപംകജ പദ്മബംധോ ।
ശ്രീശാദിദേവഗണപൂജിതപാദപദ്മ,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ॥ 1 ॥

ദേവാദിദേവനുത ദേവഗണാധിനാഥ,
ദേവേംദ്രവംദ്യ മൃദുപംകജമംജുപാദ ।
ദേവര്ഷിനാരദമുനീംദ്രസുഗീതകീര്തേ,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ॥ 2 ॥

നിത്യാന്നദാന നിരതാഖില രോഗഹാരിന്,
തസ്മാത്പ്രദാന പരിപൂരിതഭക്തകാമ ।
ശൃത്യാഗമപ്രണവവാച്യനിജസ്വരൂപ,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ॥ 3 ॥

ക്രൌംചാസുരേംദ്ര പരിഖംഡന ശക്തിശൂല,
പാശാദിശസ്ത്രപരിമംഡിതദിവ്യപാണേ ।
ശ്രീകുംഡലീശ ധൃതതുംഡ ശിഖീംദ്രവാഹ,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ॥ 4 ॥

ദേവാദിദേവ രഥമംഡല മധ്യ വേദ്യ,
ദേവേംദ്ര പീഠനഗരം ദൃഢചാപഹസ്തമ് ।
ശൂരം നിഹത്യ സുരകോടിഭിരീഡ്യമാന,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ॥ 5 ॥

ഹാരാദിരത്നമണിയുക്തകിരീടഹാര,
കേയൂരകുംഡലലസത്കവചാഭിരാമ ।
ഹേ വീര താരക ജയാഽമരബൃംദവംദ്യ,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ॥ 6 ॥

പംചാക്ഷരാദിമനുമംത്രിത ഗാംഗതോയൈഃ,
പംചാമൃതൈഃ പ്രമുദിതേംദ്രമുഖൈര്മുനീംദ്രൈഃ ।
പട്ടാഭിഷിക്ത ഹരിയുക്ത പരാസനാഥ,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ॥ 7 ॥

ശ്രീകാര്തികേയ കരുണാമൃതപൂര്ണദൃഷ്ട്യാ,
കാമാദിരോഗകലുഷീകൃതദുഷ്ടചിത്തമ് ।
ഭക്ത്വാ തു മാമവകളാധര കാംതികാംത്യാ,
വല്ലീസനാഥ മമ ദേഹി കരാവലംബമ് ॥ 8 ॥

സുബ്രഹ്മണ്യ കരാവലംബം പുണ്യം യേ പഠംതി ദ്വിജോത്തമാഃ ।
തേ സര്വേ മുക്തി മായാംതി സുബ്രഹ്മണ്യ പ്രസാദതഃ ।
സുബ്രഹ്മണ്യ കരാവലംബമിദം പ്രാതരുത്ഥായ യഃ പഠേത് ।
കോടിജന്മകൃതം പാപം തത്​ക്ഷണാദേവ നശ്യതി ॥

Leave a Comment